ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ | portugal vs morocco fifa world cup match

15 Views
Published
ക്രൊയേഷ്യയെ സമനിലയിൽ തളച്ച് തുടക്കം; ബെൽജിയത്തെ അട്ടിമറിച്ചു; ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തി സ്‌പെയിനെ പ്രീക്വാർട്ടറിൽ വീഴ്‌ത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ; ക്വാർട്ടറിൽ പറങ്കിപ്പടയെ തുരത്തി സെമിയിൽ; മൊറോക്കോ ഖത്തറിൽ വിരിഞ്ഞ വിസ്മയം; ആഫ്രിക്കൻ കുതിപ്പിന് കാവലാളായി യാസ്സിൻ ബോനോ
#socialmedia #socialmedia #portugal #morocco #fifaworldcup2022 #qatarworldcup2022 #qatar #cristianoronaldo #football
Category
Sports
Be the first to comment